മാര്‍ച്ച് പാസ്റ്റ്:അജ്ഞാതയെ തിരിച്ചറിഞ്ഞു

തനിക്ക് ഒളിംപിക്‌സ് പാസ് ലഭിച്ച കാര്യം ഫെയ്‌സ്‌ബുക്കിലൂടെ ഹണി സുഹൃത്തുക്കളെ നേരത്തെതന്നെ അറിയിച്ചിരുന്നു. ഇന്ത്യന്‍ സംഘാംഗം അല്ലാത്ത ഒരു അജ്ഞാത ഒളിംപിക്‌സ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം ഏറ്റവും മുന്നില്‍ തന്നെ നടന്നത് ഏറെ വിവാദവായിരുന്നു.
കടും ചുവപ്പും, നീലയും വേഷത്തില്‍ കാണപ്പെട്ട ഇവര്‍ കൂട്ടത്തില്‍ നിന്നും എടുത്തു കാണപ്പെട്ടിരുന്നു ഹണി. എന്നാല്‍ ഇങ്ങൊനൊരാള്‍ എങ്ങനെ ഇന്ത്യന്‍ സംഘത്തില്‍ കടന്നു കൂടി എന്ന് ആര്‍ക്കും ഒരു ഊഹവും ഇല്ലായിരുന്നു.
മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയ ഗുസ്‌തി താരം സുശീല്‍ കുമാറിന്റെ തൊട്ടടുത്ത് വലതു വശത്തായാണ് ഹണി നടന്നത്. ഏതായാലും സംഭവം സംബന്ധിച്ച് ഇന്ത്യ ഒളിംപിക്‌സ് സംഘാടകരോട് സംഭവത്തെ കുറിച്ച് വിശദീകരണം തേടിയിട്ടുണ്ട്.
Story first published: Sunday, July 29, 2012, 16:05 [IST]
Other articles published on Jul 29, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications