അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
മുംബൈ: തന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവസാന ഇംഗ്ലണ്‌ട് പര്യടനമായിരിക്കും ഇത്തവണത്തേതെന്ന് ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് സൂചന നല്‌കി. അതുകൊണ്ട് തന്നെ തിളക്കമാര്‍ന്ന കളിപുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.
അയര്‍ലന്‍ഡ്, ഇംഗ്ലണ്‌ട് പര്യടനത്തിനു പുറപ്പെടും മുമ്പ് വാര്‍ത്താ ലേഖകരോടു സംസാരിക്കവേയാണ് ദ്രാവിഡ് ഇങ്ങനെ പ്രതികരിച്ചത്. അതുകൊണ്‌ടു തന്നെ എക്കാലവും ഓര്‍മിക്കത്തക്ക പ്രകടനം കാഴ്‌ച വയ്‌ക്കാനാണു താന്‍ ശ്രമിക്കുകയെന്നും ദ്രാവിഡ് പറഞ്ഞു.
ടീമിലെ മറ്റു സീനിയര്‍ താരങ്ങളുടെ കാര്യം എനിക്കറിയില്ല, എന്നാല്‍ എന്റെ അവസാന ഇംഗ്ലണ്‌ട് പര്യടനമായിരിക്കും ഇത്, ദ്രാവിഡ് പറഞ്ഞു. 2002-ലെ ഇംഗ്ലണ്‌ട് പര്യടനത്തില്‍ ഉജ്വലപ്രകടനമാണു ദ്രാവിഡ് കാഴ്‌ചവച്ചത്.
നാലു ടെസ്റ്റുകളില്‍ നിന്ന് 100.33 ശരാശരിയില്‍ 602 റണ്‍സാണ് അന്നു ദ്രാവിഡ് അടിച്ചുകൂട്ടിയത്. 1999-ല്‍ ഇംഗ്ലണ്‌ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും രാഹുല്‍ ദ്രാവിഡായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications