Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചി ടീമിന്റെ ഉപദേശകനായി സ്റ്റീവ് വോ

 * IPL franchise Kochi approaches legendary Steve Waugh
ദുബയ്: കൊച്ചി ഐപിഎല്‍ ടീമിന്റെ ഉപദേഷ്ടാവിയ മുന്‍ ഓസീസ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് വോയെ നിയമിച്ചേക്കും. ടീം ഉടമ റോണ്‍ഡിവൂ കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ ഹര്‍ഷദ് മേത്ത ഇതു സംബന്ധിച്ച് സ്റ്റീവ് വോയുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

ഇക്കാര്യം മേത്ത തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. സ്റ്റീവ് വോ ടീമിന്റെ ഭാഗമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിയ്ക്കുന്നത്. അദ്ദേഹവുമായി ചര്‍ച്ച നടത്തി. ടീമിന്റെ പരമോന്നത പദവി നല്‍കാനാണ് തീരുമാനം. അദ്ദേഹത്തിനു കീഴെ രണ്ടു നിരകളിലായിരിക്കും മറ്റ് അംഗങ്ങളുടെ സ്ഥാനമെന്നും മേത്ത പറഞ്ഞു.

മഹേല ജയവര്‍ധന, ശ്രീശാന്ത് എന്നിവരുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കൊച്ചി ടീമിന്റെ പേരും മറ്റു വിവരങ്ങളും ഈ മാസം അവസാനത്തോടെ പ്രഖ്യാപിയ്ക്കുമെന്നും മേത്ത് അറിയിച്ചു.

Story first published: Friday, May 18, 2012, 14:32 [IST]
Other articles published on May 18, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+