റോജേഴ്‌സ് കപ്പ്: കിം ക്ലിസ്റ്റേഴ്‌സ് പിന്‍വാങ്ങി

മല്‍സരത്തിനു തൊട്ടുമുമ്പാണ് പേശികളിലെ വേദന അനുഭവപ്പെടാന്‍ തുടങ്ങിയത്. ചൈനീസ് താരം സെങ് ജീക്കെതിരേയുള്ള മല്‍സരം 6-3, 1-2 എന്ന സ്‌കോറില്‍ നില്‍ക്കുമ്പോള്‍ പിന്‍വാങ്ങുകയാണെന്ന് ക്ലിസ്റ്റേഴ്‌സ് അറിയിച്ചു.
2005ലും 2009ലും 2010ലും യു.എസ് ഓപണ്‍ നേടിയിട്ടുള്ള ക്ലിസ്റ്റേഴ്‌സ് എന്തുവിലകൊടുത്തും ഗ്രാന്‍സ്ലാം പോരാട്ടത്തിനായി ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കുറച്ചാഴ്ചകള്‍ കൂടി മുന്നിലുണ്ട്. മല്‍സരത്തിനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോവും-ക്ലിസ്‌റ്റേഴ്‌സ് അറിയിച്ചു.
Story first published: Wednesday, May 9, 2012, 16:36 [IST]
Other articles published on May 9, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications