റോജേഴ്‌സ് കപ്പ്: യാങ്കോവിക് പുറത്ത്

ജര്‍മനിയുടെ ജൂലിയ ജോര്‍ജസ് 6-1, 6-3നാണ് യാങ്കോവിക്കിനെ മുട്ടുകുത്തിച്ചത്. ഇതിനു മുമ്പ് രണ്ടു താരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ ഒരു സെറ്റ് പോലും നേടാന്‍ ജോര്‍ജസിനു സാധിച്ചിരുന്നില്ല.
യെലേനയെ പോലൊരു താരത്തിനെതിരേ ഏറ്റുമുട്ടുക ബുദ്ധിമുട്ടാണ്. കഠിനമായി പോരാടി. അതുമാത്രമാണ് മുന്‍ ലോകഒന്നാം നമ്പര്‍ താരത്തിനെതിരേ ഞാന്‍ ചെയ്തത്-മല്‍സരശേഷം ജര്‍മന്‍ താരം പറഞ്ഞു.
ലോകഒമ്പതാം നമ്പര്‍ താരമായ ബട്രോളിയെ 6-3, 6-3 എന്ന സ്‌കോറില്‍ കസാക്കിസ്താനില്‍ നിന്നുള്ള ഗലിന വോസ്‌കോബോവയാണ് കീഴടക്കിയത്.
Story first published: Wednesday, May 9, 2012, 16:38 [IST]
Other articles published on May 9, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications