പ്രവീണ്‍ ഔട്ട്; ശ്രീശാന്തിന് സാധ്യത

ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍ വിദഗ്ധ ചികിത്സയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോയിരുന്നു. അവിടെ വെച്ച് നടത്തിയ പരിശോധനകളിലാണ് പ്രവീണിന് ലോകകപ്പില്‍ കളിയ്ക്കാനാവില്ലെന്ന കാര്യമുറപ്പായത്.
ശ്രീശാന്തിനൊപ്പം ഇഷാന്ത് ശര്‍മ്മയെയും പരിഗണിയ്ക്കുന്നുണ്ട്. എന്നാല്‍ ഇഷാന്തിന്റെ ഫോമില്ലായ്മസെലക്ടര്‍മാരെ അലട്ടുന്നുണ്ട്. അതേ സമയം ധോണിയുടെ താത്പര്യമില്ലായ്മ ശ്രീശാന്തിന്റെ സാധ്യതകളെയും ബാധിയ്ക്കുന്നുണ്ട്.
Story first published: Saturday, May 12, 2012, 16:54 [IST]
Other articles published on May 12, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications