ഇന്ത്യന്‍ വെല്‍സ് കിരീടം ഫെഡറര്‍ക്ക്

കരുത്തുറ്റ സെര്‍വറുകളിലൂടെ ടൂര്‍ണമെന്റിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇസ്‌നറെ തന്റെ പരിചയ സമ്പത്തുകൊണ്ടാണ് ഫെഡറര്‍ കീഴടക്കിയത്.
സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജൊകോവിക്കിനെ അട്ടിമറിച്ചാണ് ഇസ്‌നര്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. അതുകൊണ്ടു തന്നെ ലോക മൂന്നാം റാങ്കുകാരനായ ഫെഡറര്‍ വളരെ കരുതലോടെയാണ് കളിക്കാനിറങ്ങിയത്.
കഴിഞ്ഞ അഞ്ചു ദിവസമായി പനിയും മറ്റ് അസുഖങ്ങളും അലട്ടുന്നുണ്ട്. ഈ വിജയത്തിന്റെ ഭാഗ്യത്തിന്റെ അകമ്പടിയുണ്ടെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല-മത്സരശേഷം ഫെഡറര്‍ വ്യക്തമാക്കി.
Story first published: Monday, March 19, 2012, 12:28 [IST]
Other articles published on Mar 19, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications