Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷൂട്ടിംഗില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണം

മെല്‍ബണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഷൂട്ടിംഗില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും നേടി.

പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ പെയര്‍ വിഭാഗത്തില്‍ അഭിനവ് ബിന്ദ്ര, ഗഗന്‍ നരാംഗ് സഖ്യം സ്വര്‍ണം നേടി. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍ പെയറില്‍ തേജസ്വിനി സാവന്ത്, അവനീത്കുമാര്‍ സന്ധു ജോഡി സ്വര്‍ണം നേടി.

വനിതകളുടെ 50 മീറ്റര്‍ പിസ്റള്‍ പെയറില്‍ സുഷമ റാണ, സരോജ കുമാരി ജുതു സഖ്യം സ്വര്‍ണം കൊയ്തു. 50 മീറ്റര്‍ പിസ്റള്‍ പെയറില്‍ വിവേക്സിംഗ്, സമരേശ് ഭംഗ് ജോഡി വെള്ളി നേടി.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+