മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യയുടെ വെസ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചു. പാകിസ്ഥാനെതിരെ അബുദാബായില്‍ കളിച്ച ടീമിനെ തന്നെ നിലനിര്‍ത്തി.
ടീം: രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, മുഹമ്മദ് കെയ്ഫ്, സുരേഷ് റെയ്ന, മഹേന്ദ്രസിംഗ് ധോണി, ഇര്‍ഫാന് പഠാന്‍, വേണുഗോപാല്‍ റാവു, മുനഫ് പട്ടേല്‍, എസ്.ശ്രീശാന്ത്, ഹര്‍ഭജന്‍സിംഗ്, അജിത് അഗാര്‍കര്‍, ഹര്‍ഭജന്‍ സിംഗ്, രമേഷ് പൊവാര്‍, ആര്‍.പി.സിംഗ്, റോബിന്‍ ഉത്തപ്പ.