മുംബൈ: വെസ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം ഇന്ത്യന്‍ ടീമില്‍ ശ്രീലങ്കയില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ കളിക്കും. ഇന്ത്യയെയും ശ്രീലങ്കയെയും കൂടാതെ ദക്ഷിണാഫ്രിക്കയാണ് ടൂര്‍ണമെന്റില്‍ കളിക്കുന്ന മൂന്നാമത്തെ ടീം.
വെസ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പര മെയ് 18നാണ് ആരംഭിക്കുന്നത്. ജൂണ്‍ നാല് വരെയാണ് പരമ്പര.