Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് 227 റണ്‍സിന്റെ വിജയലക്ഷ്യം

ഫരീദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറില്‍ 226 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി.

10 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രമേശ് പൊവാറാണ് ഇംഗ്ലണ്ടിനെ താരതമ്യേന കുറഞ്ഞ സ്കോറില്‍ ചുരുട്ടിക്കൂട്ടുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചത്. വാലറ്റക്കാരെ പുറത്താക്കി ശ്രീശാന്തും മൂന്നു വിക്കറ്റെടുത്തു.

സ്ട്രോസ് (61), പ്രൊയര്‍ (33), പീറ്റേഴ്സണ്‍ (71) എന്നിവര്‍ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചത്. പ്രൊയറിനെയും ഷായെയും പുറത്താക്കി പൊവാറാണ് കളി ഇന്ത്യയുടെ വരുതിയിലേക്കു കൊണ്ടുവന്നത്.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+