Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത്‌ലറ്റിക്‌സില്‍ പുതിയ ലിംഗനിയമം

Semenya
പാരിസ്: വനിതാ അത്‌ലറ്റുകളിലെ 'പുരുഷത്വ'ത്തിന് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തി.

വനിതകളില്‍ പുരുഷ ഹോര്‍മോണ്‍ അളവ് കൂട്ടുന്ന ഹൈപ്പര്‍ ആന്‍ഡ്രോജനിസത്തിന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ മാനദണ്ഡം. ശാസ്ത്രീയമായ പരിശോധനയില്‍ ആന്‍ഡ്രോജന്റെ അളവ് പുരുഷന്മാരുടെ അളവിനേക്കാള്‍ കുറഞ്ഞെങ്കില്‍ മാത്രമേ ഇത്തരം താരങ്ങള്‍ക്ക് മത്സരിക്കാനാവൂ.

ദക്ഷിണാഫ്രിക്കയുടെ 800 മീറ്റര്‍ ഓട്ടക്കാരി കാസ്റ്റര്‍ സെമന്വ ലിംഗ പരിശോധനയില്‍ പിടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ വെളിച്ചത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്.

പുരുഷ ഹോര്‍മാണായ ഹൈപ്പര്‍ ആന്‍ഡ്രോജനിസം കായികക്ഷമത വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ നിര്‍ണായകഘടകമാണ്.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+