Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൊബൈലില്‍ ക്രിക്കറ്റ് സ്കോര്‍ നല്‍കുന്നതിന് വിലക്ക്

ചെന്നൈ: ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയിലെ മത്സരങ്ങളുടെ സ്കോര്‍ മൊബൈല്‍ ഫോണില്‍ എസ്എംഎസ് സന്ദേശം വഴി നല്‍കുന്നതിന് കോടതി വിലക്ക്.

മദ്രാസ് ഹൈക്കോടതിയാണ് രാജ്യത്തെ മൊബൈല്‍ ഫോണ്‍ സര്‍വീസ് കമ്പനികള്‍ക്ക് സ്കോര്‍ നല്‍കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്. മാര്‍ക്സ്മാന്‍ മാര്‍ക്കറ്റിംഗ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

പാകിസ്ഥാനില്‍ നടക്കുന്ന പരമ്പരയുമായി ബന്ധപ്പെട്ട എസ്എംഎസ് സന്ദേശങ്ങള്‍ അയക്കുന്നതിന് പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെക്ട്രകോം എന്ന കമ്പനി ആഗോള അവകാശം വാങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.

Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+