ദുബയ് ഓപണ്‍, ഭൂപതി-ബൊപ്പണ്ണ സഖ്യത്തിനു കീരിടം

ലണ്ടന്‍ ഒളിംപിക്‌സിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് ഭൂപതി-ബൊപ്പണ്ണ കൂട്ടുകെട്ട് ദുബയില്‍ പോരാട്ടത്തിനിറങ്ങിയത്. ഭൂപതിയെ സംബന്ധിച്ചിടത്തോളം ഇത് ദുബയിലെ നാലാം കിരീടമാണ്. 1998ല്‍ ലിയാണ്ടര്‍ പേസിനൊപ്പവും 2004ല്‍ ഫാബ്രിസ് സാന്റോറോയ്‌ക്കൊപ്പവും 2008ല്‍ മാര്‍ക് നോള്‍സിനൊപ്പവും ഭൂപതി ചാംപ്യനായിട്ടുണ്ട്. ലിയാണ്ടര്‍ പേസ്-ജാന്‍കോ ടിപ്‌സറെവിക് സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.
Story first published: Sunday, March 4, 2012, 11:10 [IST]
Other articles published on Mar 4, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications