For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യാ-പാക് ഏകദിന ക്രിക്കറ്റ മത്സരം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യും

By Staff

ദില്ലി: ഫിബ്രവരി ആറിന് തുടങ്ങുന്ന ഇന്ത്യാ-പാകിസ്ഥാന്‍ ഏകദിന പരമ്പര ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യും.

സുപ്രീംകോടതി മുന്‍പാകെ ടെന്‍ സ്പോര്‍ട്സ് ചാനലും പ്രസാര്‍ ഭാരതിയും തമ്മിലുണ്ടാക്കിയ വ്യവസ്ഥയിലാണ് ഇക്കാര്യം തീരുമാനമായത്.

ടെന്‍ സ്പോര്‍ട്സിനാണ് പാകിസ്ഥാനില്‍ നടക്കുന്ന ഇന്ത്യാ-പാക് ടെസ്റ്, ഏകദിന പരമ്പരകളുടെ സംപ്രേഷണാവകാശം. ഇതേത്തുടര്‍ന്ന് ടെസ്റ് മത്സരങ്ങള്‍ ടെന്‍സ്പോര്‍ട്സില്‍ മാത്രമെ തത്സമയം ലഭ്യമായിരുന്നുള്ളൂ.

ഇന്ത്യയും പാകിസ്ഥാനുമായി അഞ്ച് ഏകദിനമത്സരങ്ങളാണ് നടക്കാനിരിക്കുന്നത്.

Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+