ഡേവിസ് കപ്പ്: ഇന്ത്യക്ക് 2-1 ലീഡ്
മുംബൈ: ഡേവിസ് കപ്പ് ഏഷ്യ ഓഷ്യാനിയ സോണ്‍ ഗ്രൂപ്പ് വണ്‍ പ്ലേ ഓഫില്‍ ഇന്ത്യ പാകിസ്ഥാനെതിരെ 2-1ന്റെ ലീഡ് നേടി.
ഡബിള്‍സില്‍ മഹേഷ് ഭൂപതി-ലിയാണ്ടര്‍ പെയ്സ് സഖ്യം പാകിസ്ഥാന്റെ ജലീല്‍ ഖാന്‍-അസിം ഷാഫിക് സഖ്യത്തെ 6-2,6-3,6-1 എന്ന സ്കോറിനാണ് തോല്പിച്ചത്.
വെള്ളിയാഴ്ച നടന്ന സിംഗിള്‍സ് മത്സരങ്ങളില്‍ ഇരുടീമുകളും ഓരോ കളി ജയിച്ചിരുന്നു.
Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications