ഇന്ത്യയ്ക്ക് ഷൂട്ടിംഗില്‍ രണ്ടാം സ്വര്‍ണം
ദില്ലി: ഇന്ത്യ 19-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടാം സ്വര്‍ണം നേടി. രണ്ടാം സ്വര്‍ണവും ഷൂട്ടിംങാണ് നേടിതന്നത്.
രാഹി സര്‍നോബട്ട്, അനിസ സയദ് എന്നിവരാണ് രണ്ടാം സ്വര്‍ണം നോടിയത്. 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തിലാണ് ഈ സ്വര്‍ണം. ഒങ്കാര്‍ സിങ്, ദീപക്ക് ശര്‍മ എന്നിവര്‍ 50 മീറ്റര്‍ പിസ്റ്റള്‍ പെയര്‍ മത്സരത്തില്‍ വെള്ളിയും നേടിയിട്ടുണ്ട്.
Story first published: Wednesday, December 7, 2011, 14:37 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications