ഇന്ത്യക്ക് രണ്ട് സ്വര്‍ണം കൂടി
മെല്‍ബണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം കൂടി. ഭാരദ്വോഹന വിഭാഗത്തിലും ഷൂട്ടിംഗിലുമാണ് ഇന്ത്യ സ്വര്‍ണവേട്ട നടത്തിയത്.
ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ പിസ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ സംരേഷ് ജുംഗ്- വിവേക്സിംഗ് സഖ്യമാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 58 കിലോഗ്രാം ഭാരദ്വോഹനത്തില്‍ വൈ.രേണു ബാലു ചാനുവും ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടി.
ഭാരദ്വോഹന വിഭാഗത്തില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്. കുഞ്ചുറാണി ദേവിയാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയത്.
Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications