ചെല്‍സി, മാഡ്രിഡ് സെമിയില്‍

മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ ഏപ്രില്‍ 17ന് നടക്കുന്ന നടക്കുന്ന ആദ്യ സെമിയില്‍ ബയേണ്‍ മ്യൂണിക്ക് റയല്‍ മാഡ്രിഡുമായും 18ന് ലണ്ടനിലെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സിയും ബാഴ്‌സലോണയും മാറ്റുരയ്ക്കും. രണ്ടാം പാദമത്സരം 24നും 25നുമാണ്.
മാഡ്രിഡിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 26. 75 മിനിറ്റുകളിലും കക്ക 36ാം മിനിറ്റിലും ഡി മാരിയ 84ാം മിനിറ്റിലും കല്ലെജോണ്‍ 80ാം മിനിറ്റിലും ലക്ഷ്യം കണ്ടു. മന്‍ഡുകയുടെ സൊളാരിയുമാണ് സൈപ്രസ് ടീമിനുവേണ്ടി വലകുലുക്കിയത്.
21ാം മിനിറ്റില്‍ ലാംപാര്‍ഡ് പെനല്‍റ്റിയിലൂടെയാണ് ആദ്യ ഗോള്‍ നേടിയത്. പത്തുപേരായി ചുരുങ്ങിയ ബെനഫിക്ക കടുത്ത പ്രതിരോധമാണ് തീര്‍ത്തത്. 85ാം മിനിറ്റില്‍ ജാവി ഗാര്‍സ്യ സമനില നേടിയെങ്കില്‍ അവസാന മിനിറ്റില്‍ റൗള്‍ മെയ്ര്‍ലെസ് നേടിയ തകര്‍പ്പന്‍ ഗോള്‍ ചെല്‍സിക്ക് വിജയം സമ്മാനിച്ചു.
Story first published: Thursday, April 5, 2012, 12:10 [IST]
Other articles published on Apr 5, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications