മിലാന്‍-ബാഴ്‌സലോണ മത്സരം സമനിലയില്‍

ആദ്യപാദത്തിലെ ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ഗോമസാണ് മ്യൂണിക്കിനുവേണ്ടി ആദ്യ ഗോള്‍ നേടിയത്. 69ാം മിനിറ്റില്‍ റോബന്‍ രണ്ടാം ഗോളും നേടിയതോടെ ആധികാരിക വിജയം ഉറപ്പാക്കി. രണ്ടാം പാദ മത്സരത്തിനുശേഷം വിജയിക്കുന്നവര്‍ റയല്‍ മാഡ്രിഡുമായി മാറ്റുരയ്ക്കും.
മിലാന്‍-ബാഴ്‌സലോണ മത്സരം സമനിലയില്‍ പിരിഞ്ഞതിനാല്‍ കാംപ്നൗവില്‍ നടക്കുന്ന രണ്ടാം പാദ മത്സരം നിര്‍ണായകമായി.
കളി നിയന്ത്രിച്ചത് ബാഴ്‌സലോണയായിരുന്നെങ്കിലും മിലാന്റെ ശക്തമായ പ്രതിരോധം തിരിച്ചടിയായി. ബാഴ്‌സലോണയുടെ ആക്രമണങ്ങള്‍ക്ക് മികച്ച മറുപടി നല്‍കാന്‍ മിലാന്‍ ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു.
Story first published: Thursday, March 29, 2012, 15:29 [IST]
Other articles published on Mar 29, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications