Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ്: ക്യാപ്റ്റനെ ആഗസ്ത് 12ന് തിരഞ്ഞെടുക്കും

തിരുവനന്തപുരം: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനെ ആഗസ്ത് 12ന് തിരഞ്ഞെടുക്കുമെന്ന് ബിസിസിഐ സെക്രട്ടറി എസ്.കെ.നായര്‍ അറിയിച്ചു.

ആഗസ്ത് 13ന് നടക്കുന്ന സെലക്ഷന്‍ കമ്മിറ്റിയുടെയും പുതിയ ക്യാപ്റ്റന്റെയും യോഗത്തിനു ശേഷം മുംബൈയില്‍ ടീമിനെ പ്രഖ്യാപിക്കും. യോഗത്തില്‍ കോച്ച് ഗ്രെഗ് ചാപ്പലും പങ്കെടുക്കും.

ഒരു മാസം നീണ്ട പര്യടനത്തില്‍ രണ്ട് ടെസ്റ് മത്സരങ്ങളിലും ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിലുമാണ് ഇന്ത്യ കളിക്കുന്നത്. ആഗസ്ത് 24ന് തുടങ്ങുന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ സിംബാബ്വെയും ന്യൂസിലാന്റുമാണ് എതിര്‍ ടീമുകള്‍. ആഗസ്ത് 26ന് ന്യൂസിലാന്റിനെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ കളി.

Story first published: Wednesday, December 7, 2011, 14:23 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+