Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ഭജനെതിരെ നടപടി വേണമെന്ന്‌ ക്രിക്കറ്റ്‌ ആസ്‌ത്രേലിയ

Harbhajanദില്ലി: ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്‌മാന്‍ മാത്യു ഹെയ്‌ഡനെയും കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിനെയും ആക്ഷേപിച്ച ഇന്ത്യന്‍ ബൗളര്‍ ഹര്‍ഭജന്‍ സിംങിനെതിരെ നടപടിയെടുക്കണമെന്ന്‌ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ്‌ ബോര്‍ഡായ ക്രിക്കറ്റ്‌ ആസ്‌ത്രേലിയ ആവശ്യപ്പെട്ടു.

ബിസിസിഐ സെക്രട്ടറി നിരഞ്‌ജന്‍ ഷായ്‌ക്ക്‌ അയച്ച കത്തിലാണ്‌ ക്രിക്കറ്റ്‌ ആസ്‌ത്രേലിയ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ജെയിംഗ്‌ സതര്‍ലാന്‍ഡ്‌ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്‌.

ആസ്‌ത്രേലിയന്‍ ക്രിക്കറ്റ്‌ താരങ്ങളെ പരസ്യമായി വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്‌താവനകള്‍ നടത്തുന്ന ഹര്‍ഭജന്റെ നടപടികളെ വിലക്കേണ്ടത്‌ അത്യാവശ്യമാണ്‌- സെതര്‍ലാന്റ്‌ കത്തില്‍ ആവശ്യപ്പെടുന്നു

മോണിംഗ്‌ ഹെറാള്‍ഡ്‌ എന്ന പത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഹെയ്‌ഡണ്‍ നുണയാനാണെന്നും ആദം ഗില്‍ഗ്രിസ്റ്റ്‌ എല്ലാവരും കരുതുംപോലെ ഒരു വിശുദ്ധനല്ലെന്നും വിശുദ്ധനാണെന്ന്‌ അയാള്‍ അഭിനയിക്കുകയാണെന്നും ഹര്‍ഭജന്‍ തുറന്നടിച്ചത്‌.

ആന്‍ഡ്ര്യൂ സിമ്മണ്ട്‌സിന വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ ഹെയ്‌ഡണും ഗില്‍ക്രിസ്റ്റും സമ്മണ്ട്‌സിനെ അനുകൂലിച്ചതിനെത്തുടര്‍ന്നാണ്‌ ഹര്‍ഭജന്‍ ഇങ്ങനെ ആക്ഷേപം നടത്തിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍










Story first published: Sunday, March 9, 2008, 14:17 [IST]
Other articles published on Mar 9, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+