ആന്‍ഡി മുറെ ബ്രിസ്ബണ്‍ സെമി ഫൈനലില്‍

അവസാന നാലില്‍ ബെര്‍ണാഡ് ടോമിക്കാണ് മുറെയുടെ എതിരാളി. വാശിയേറിയ ഒരു പോരാട്ടത്തില്‍ ഗില്ലെസ് മുള്ളരെ 4-6, 7-5, 6-0 എന്ന സ്‌കോറിനു കീഴടക്കിയാണ് ആന്‍ഡി മുറെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
ആസ്‌ത്രേലിയയിലെ നമ്പര്‍ വണ്‍ താരമാണ് ബെര്‍ണാര്‍ഡ് സെമിയില്‍ ബ്രിട്ടീഷ് താരത്തിന് കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ടൂര്‍ണമെന്റിലെ എട്ടാം സീഡ് ലോകത്തെ 42ാം റാങ്കുകാരനുമായ ഈ 19കാരന്‍ ബ്രിസ്ബണില്‍ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഈ ടൂര്‍ണമെന്റില്‍ ജയിക്കാനായാല്‍ ബെര്‍ണാഡിന് ഓസ്‌ട്രേലിയന്‍ ഓപണില്‍ സീഡിങ് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.
Story first published: Friday, January 6, 2012, 13:56 [IST]
Other articles published on Jan 6, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications