ഇനിസ്റ്റയ്ക്ക് മൂന്നാഴ്ചത്തെ വിശ്രമം

മാഡ്രിഡിനെതിരേയുള്ള മത്സരത്തില്‍ അല്‍ബാരോ അര്‍ബെലോയുമായി കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് തുടയ്ക്കാണ് പരിക്കേറ്റത്.
രണ്ടാം പാദ മത്സരം 2-2ന് സമനിലയില്‍ കലാശിച്ചെങ്കിലും ഇരുപാദങ്ങളിലുമായി 4-3 എന്ന സ്‌കോറില്‍ വിജയിച്ച് ബാഴ്‌സലോണ സെമിയില്‍ കടന്നു.
നിലവിലുള്ള ചാംപ്യന്മാരാണ് മാഡ്രിഡ്. ബാഴ്‌സയുടെ ചിലിയന്‍ താരം അലെക്‌സിസ് സാഞ്ചെസിനു തോളെല്ലിനു പരിക്കേറ്റിട്ടുണ്ട്.
Story first published: Friday, January 27, 2012, 14:50 [IST]
Other articles published on Jan 27, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications