Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2014 ഏഷ്യന്‍ ഗെയിംസ് ദില്ലിക്കു കിട്ടിയേക്കും

ദില്ലി: 2014ലെ ഏഷ്യന്‍ ഗെയിംസ് ദില്ലിക്കു കിട്ടുന്നത് ഏതാണ്ട് ഉറപ്പായിട്ടുണ്ടെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി പറഞ്ഞു.

2014ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളാനായി ഇന്ത്യയുമായി മത്സരിക്കുന്നത് ഇപ്പോള്‍ കൊറിയ മാത്രമാണ്. മറ്റെല്ലാവരും പിന്‍മാറിക്കഴിഞ്ഞു. 2002ലെ ഏഷ്യാഡ് ബുസാനില്‍ നടന്നതിനാല്‍ 2014ലെ ഏഷ്യന്‍ ഗെയിംസ് മിക്കവാറും ദില്ലിക്കു കിട്ടിയേക്കും-- സുരേഷ് കല്‍മാഡി പറഞ്ഞു.

2006 ഏഷ്യന്‍ഗെയിംസ് ഖത്തറിലെ ദോഹയിലും 2010 ഏഷ്യന്‍ ഗെയിംസ് ചൈനയിലെ ഗുവാങ്സോയിലുമാണ് നടക്കുന്നത്.

Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+