ഇന്ത്യക്ക് ബോക്സിംഗില്‍ സ്വര്‍ണം
മെല്‍ബണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ബോക്സിംഗില്‍ സ്വര്‍ണം. അഖില്‍കുമാറാണ് വെള്ളിയാഴ്ച ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടിയത്.
ഫൈനലില്‍ മൗറീഷ്യസിന്റെ ലൂയിസ് റിച്ചാര്‍ഡ് ബ്രൂണോ ജൂലിയെ 20-12ന് പരാജയപ്പെടുത്തിയാണ് അഖില്‍കുമാര്‍ ജേതാവായത്.
Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications