മൂന്നാം ഏകദിനത്തില്‍ ബാലാജി കളിക്കില്ല
ബാലാജി: ഇന്ത്യയുടെ മീഡിയം പേസ് ബൗളര്‍ ലക്ഷ്മിപതി ബാലാജി ജാംഷെഡ്പൂരില്‍ നടക്കുന്ന മൂന്നാമത്തെ ഏകദിന മത്സരത്തില്‍ കളിക്കില്ല. പകരം മീഡിയം പേസര്‍ അജിത് അഗാര്‍ക്കറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബാലാജിയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും പരിക്ക് മൂലം അടുത്ത മത്സരത്തില്‍ അദ്ദേഹത്തിന് മിക്കവാറും കളിക്കാനാവില്ലെന്നതിനാലാണ് 15-ാമനായി അഗാര്‍ക്കറെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
കൈക്ക് ചെറിയ പ്രശ്നമുള്ളതുകൊണ്ടാണ് ജാംഷെഡ്പൂരിലെ മത്സരത്തില്‍ ബാലാജിയെ ഒഴിവാക്കുന്നത്. അതേ സമയം ബാലാജി ജാംഷെഡ്പൂരിലെത്തും. താന്‍ മുംബൈയില്‍ നിന്ന് റാഞ്ചി വഴി ജാംഷെഡ്പൂരിലെത്തുമെന്ന് ബാലാജി പറഞ്ഞു.
Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications