Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2006-ലെ ലോകകപ്പ് ഫുട്ബോള്‍ ജര്‍മ്മനിയില്‍

സൂറിച്ച്: 2006-ലെ ലോകകപ്പ് ഫുട്ബോളിന് ജര്‍മ്മനി ആതിഥേയത്വം വഹിക്കും. അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ (ഫിഫ) പ്രസിഡണ്ട് സ്റെപ്പ് ബ്ലാട്ടര്‍ അറിയിച്ചതാണ് ഇക്കാര്യം.

ഫിഫയുടെ 24 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ജര്‍മ്മനിയെ തെരഞ്ഞെടുത്തുത്. ജര്‍മ്മനിയെ കൂടാതെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, മൊറോക്കോ എന്നീ രാജ്യങ്ങളും ആതിഥേയത്വത്തിനായി അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇത് രണ്ടാം തവണയാണ് ജര്‍മ്മനി ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്നത്. 1974-ലെ ലോകകപ്പ് പശ്ചിമജര്‍മ്മനിയിലായിരുന്നു നടന്നത്.

2002-ലെ ലോകകപ്പ് ദക്ഷിണകൊറിയയിലും ജപ്പാനിലുമായാണ് നടക്കുന്നത്.

Story first published: Wednesday, December 7, 2011, 13:42 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+