ഇന്ത്യ ലോകകപ്പ് നേടുമെന്ന് പ്രവചനം
മാര്‍ച്ച് 23 ഞായറാഴ്ച സൗത്ത് ആഫ്രീക്കയില്‍ നടക്കുന്ന ഇന്ത്യാ - ആസ്ത്രേലിയ ലോക കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ വിജയിയാവുമെന്ന് പ്രവചനം. അറിയപ്പെടുന്ന ഒരു ജ്യോത്സ്യനാണ് ഈ പ്രവചനം നടത്തിയിരിയ്ക്കുന്നത്. ജ്യോത്സ്യം, ന്യാമറോളജി എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രവചനം നടത്തിയിരിയ്ക്കുന്നത്.
പ്രധാനമായും ഇരു രാജ്യങ്ങളുടേയും ക്യാപ്റ്റന്മാരുടെ പേര് ജനന തീയതി എന്നിവയെ ന്യൂമറോളജി ഉപയോഗിച്ച് അപഗ്രഥിച്ചാണ് ഈ കണ്ടെത്തല്‍. സത്യം എന്തെന്ന്നമുക്ക് കാത്തിരുന്ന് കാണാം.
Will India win the Cricket world cup against Australia?
Here are some interesting predictions based on numerology by an well known astrologer and expert in numerology, that explains why and under what numerological circumstances can India win.
Story first published: Wednesday, December 7, 2011, 13:54 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications