Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെസ്റിന്‍ഡീസ് ആറ് വിക്കറ്റിന് ജയിച്ചു

ആര്‍നോസ് വെയ്ല്‍: മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനത്തില്‍ വെസ്റിന്‍ഡീസിന് വിജയം. ആറ് വിക്കറ്റിനാണ് വെസ്റിന്‍ഡീസ് ശ്രീലങ്കയെ തോല്പിച്ചത്.

നേരത്തെ ആദ്യരണ്ട് ഏകദിനങ്ങളില്‍ ജയിച്ച് ശ്രീലങ്ക പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 191 റണ്‍സ് നേടി. തുടര്‍ന്ന് ബാറ്റ് ചെയ്യാനിറങ്ങിയ വെസ്റിന്‍ഡീസിന് മഴകാരണം 42 ഓവറില്‍ 160 റണ്‍സ് എന്നതായിരുന്നു വിജയലക്ഷ്യം. എന്നാല്‍ 5.1 ഓവര്‍ ബാക്കിനില്ക്കെ വെസ്റിന്‍ഡീസ് വിജയിച്ചു.

45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സാമുവല്‍സാണ് വെസ്റിന്‍ഡീസിന്റെ വിജയശില്പി.

Story first published: Wednesday, December 7, 2011, 13:54 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+