പോസ്റല്‍ വോളിബോള്‍: കേരളം ചാമ്പ്യന്മാര്‍
തൃശൂര്‍: അഖിലേന്ത്യാ പോസ്റല്‍ വോളിബോള്‍ കിരീടം കേരളത്തിന്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കര്‍ണാടകത്തിനെ 25-23, 25-22, 18-25, 25-22 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കേരളം ചാമ്പ്യന്മാരായത്.
ലൂസേഴ്സ് ഫൈനലില്‍ തമിഴ്നാടിനെ പരാജയപ്പെടുത്തി ആന്ധ്രപ്രദേശ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്കോര്‍: 22-25, 29-27, 25-17, 25-11.
കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.എന്‍. ശ്യാമസുന്ദരന്‍ നായര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
Story first published: Wednesday, December 7, 2011, 13:44 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications