ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്ണെടുത്തു. 27 റണ്ണോടെ ജാക്വിസ് കാലിസും ഡാരില്‍ കുള്ളിനനുമാണ് ക്രീസില്‍.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എടുത്തിരുന്നു. ക്യാപ്റ്റന്‍ സനത് ജയസൂര്യയും യുവതാരം മഹേല ജയവര്‍ധനെയും നേടി സെഞ്ച്വറികളാണ് ശ്രീലങ്കന്‍ ഇന്നിംഗ്സിന്റെ സവിശേഷത.
കൂറ്റന്‍ സ്കോറിനെ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് തുടക്കത്തില്‍ത്തന്നെ മുത്തയ്യ മുരളീധരന്‍ പ്രഹരമേല്പിച്ചു. ഓപ്പണര്‍മാരായ ഗാരി കേഴ്സ്റനെയും (12) മക്കെന്‍സിയെയും (11) പുറത്താക്കിയത് മുരളീധരനാണ്.