സംസ്ഥാന ഷട്ടില്‍ മത്സരങ്ങള്‍ തുടങ്ങി
കൊച്ചി: 42-ാമത് സംസ്ഥാന സീനിയര്‍ ഷട്ടില്‍ മത്സരങ്ങള്‍ ആഗസ്ത് 30 ബുധനാഴ്ച കൊച്ചിയില്‍ ആരംഭിച്ചു.
കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ രാജേഷ് കുമാര്‍ സിന്‍ഹ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
ടൂര്‍ണമെന്റിന്റെ വനിതാ വിഭാഗം ഫൈനലില്‍ എറണാകുളവും തൃശ്ശൂരും ഏറ്റുമുട്ടും. സെമിയില്‍ എറണാകുളം തിരുവനന്തപുരത്തെയും തൃശ്ശൂര്‍ കോഴിക്കോടിനെയും തോല്പിച്ചു.
പുരുഷ വിഭാഗം സെമിഫൈനലില്‍ പത്തനംതിട്ട തൃശ്ശൂരിനെയും എറണാകുളം കോഴിക്കോടിനെയും നേരിടും.
അന്തര്‍ജില്ലാ മത്സരങ്ങളില്‍ പത്തനംതിട്ട തിരുവനന്തപുരത്തെയും തൃശ്ശൂര്‍ ആലപ്പുഴയെയും എറണാകുളം വയനാടിനെയും കോഴിക്കോട് കോട്ടയത്തെയും പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്.
Story first published: Wednesday, August 30, 2000, 3:35 [IST]
Other articles published on Aug 30, 2000
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications