ഫ്രഞ്ച് കിരീടം സെറീനയ്ക്ക്
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം സെറീന വില്ല്യംസിന്. ഫൈനലില്‍ സഹോദരി വീനസ് വില്ല്യംസിനെയാണ് സെറീന തോല്പിച്ചത്(സ്കോര്‍: 7-5, 6-3).
സെറീനയുടെ രണ്ടാം ഗ്രാന്റ് സ്ലാം വിജയമാണ് റൊളാങ് ഗാരോസില്‍ നടന്നത്. യുഎസ് ഓപ്പണ്‍ ഫൈനലില്‍ വീനസില്‍ നിന്നേറ്റ പരാജയത്തിന് മധുരമായി പകരം വീട്ടുകയായിരുന്നു സെറീന റൊളാങ് ഗാരോസില്‍.
എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. പക്ഷെ വീനസിനെതിരെ നേടിയ വിജയമായതിനാല്‍ ഈ വിജയത്തിന് മധുരവും കയ്പുമുണ്ട്.- സെറീന പറഞ്ഞു.
Story first published: Sunday, June 9, 2002, 5:30 [IST]
Other articles published on Jun 9, 2002
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications