പ്രധാനമന്ത്രിക്ക് കേരള ടീമിന്റെ പന്ത്
ദില്ലി: അഞ്ചാം തവണയും സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് സമ്മാനമായി ഒരു പന്ത് നല്‍കി.
കേരള ടീം അംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ടീം അംഗങ്ങള്‍ ഒപ്പുവച്ച പന്താണ് പ്രധാനമന്ത്രിക്ക് നല്‍കിയത്.
ഞായറാഴ്ച നടന്ന ഫൈനലില്‍ പഞ്ചാബിനെ 3-2ന് തോല്പിച്ചാണ് കേരള ടീം സന്തോഷ് ട്രോഫി ജേതാക്കളായത്. 1987ല്‍ കൊല്ലത്തു നടന്ന സന്തോഷ് ട്രോഫി ഫൈനലില്‍ തോറ്റതിന് പഞ്ചാബിനോട് പകരം വീട്ടിയാണ് കേരളം വീണ്ടും ചാമ്പ്യന്‍പട്ടമണിഞ്ഞത്.
Story first published: Saturday, November 2, 2002, 5:30 [IST]
Other articles published on Nov 2, 2002
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
