സഹാരാ കപ്പ്: ഫിക്സ്ചര്‍ പുതുക്കി
മര്‍ഗോവ: ഇറാഖ്, കാമറൂണ്‍, ഇന്തോനേഷ്യ എന്നീ ടീമുകള്‍ പിന്മാറിയതിനെത്തുടര്‍ന്ന് സഹാരാ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫിക്സ്ചര്‍ മാറ്റി. പുതുക്കിയ ഫിക്സ്ചര്‍ പ്രകാരം കൊച്ചിയില്‍ ഏഴു കളികള്‍ മാത്രമാണുള്ളത്.
ഇന്ത്യയുടെ പ്രാഥമിക മത്സരങ്ങളെല്ലാം കൊച്ചിയിലാണ്. ജനവരി 13 ശനിയാഴ്ച ഐസ്ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഉറുഗ്വെയ്ക്കെതിരായ രണ്ടാമത്തെ മത്സരം 15നാണ്.
പുതുക്കിയ ഫിക്സ്ചര്‍ താഴെ
ജനവരി 12 : ഉസ്ബെക്കിസ്ഥാന്‍-ബഹ്റൈന്‍ (കൊല്‍ക്കത്ത)
ജനവരി 12 : ബോസ്നിയ-ബംഗ്ലാദേശ് (കൊച്ചി)
ജനവരി 13 : ചിലി-ജപ്പാന്‍ (കൊല്‍ക്കത്ത)
ജനവരി 13 : ഇന്ത്യ-ഐസ്ലാന്‍ഡ് (കൊച്ചി)
ജനവരി 14 : റൊമാനിയ-ഹോങ്കോംഗ് (ഗോവ)
ജനവരി 14 : യൂഗോസ്ലാവിയ-ബോസ്നിയ (കൊച്ചി)
ജനവരി 15: ചിലി-ബഹ്റൈന്‍ (കൊല്‍ക്കത്ത)
ജനവരി 15 : ഇന്ത്യ-ഉറുഗ്വെ (കൊച്ചി)
ജനവരി 16 : യുഗോസ്ലാവിയ-ബംഗ്ലാദേശ് (കൊച്ചി)
ജനവരി 16 : ജോര്‍ദാന്‍-ഹോങ്കോംഗ് (ഗോവ)
ജനവരി 17 : ചിലി-ഉസ്ബെക്കിസ്ഥാന്‍ (കൊല്‍ക്കത്ത)
ജനവരി 17 : ബഹ്റൈന്‍-ജപ്പാന്‍ (കൊല്‍ക്കത്ത)
ജനവരി 18 : ഒന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ (കൊല്‍ക്കത്ത)
ജനവരി 20 : രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ (കൊച്ചി)
ജനവരി 20 : മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ (ഗോവ)
ജനവരി 21 : നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ (കൊല്‍ക്കത്ത)
ജനവരി 22 : ഒന്നാം സെമി ഫൈനല്‍ (കൊല്‍ക്കത്ത)
ജനവരി 23 : രണ്ടാം സെമി ഫൈനല്‍ (കൊല്‍ക്കത്ത)
ജനവരി 25 : ഫൈനല്‍ (കൊല്‍ക്കത്ത)
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications