സദഗോപന്‍ ബൗള്‍ഡ് ബൈ അപര്‍ണ!
ചെന്നൈ : ടെസ്റ് താരം സദഗോപന്‍ രമേഷിന്റെ പ്രണയത്തിന് വീട്ടുകാര്‍ സമ്മതം നല്‍കി. ചെന്നൈ സ്വദേശി അപര്‍ണയുമായുളള വിവാഹം ജൂണ്‍ ഏഴിന് നടക്കും. നിശ്ചയം കഴിഞ്ഞ ദിവസം ആഴ്വാര്‍പേട്ടയിലെ ടിഎജി സെന്ററില്‍ നടന്നു. ചെന്നൈ എഗ്മൂറിലെ റാണി മെയ്യമ്മ ഹാളില്‍ വച്ചാണ് വിവാഹം.
ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും മാതാപിതാക്കള്‍ കുടുംബസുഹൃത്തുക്കളാണ്. രമേഷിനെ മരുമകനായി ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. ആ ആഗ്രഹത്തിന് അവന്റെ മാതാപിതാക്കളും സമ്മതിച്ചു. അപര്‍ണയുടെ അച്ഛന്‍ രവീന്ദ്രനും അമ്മ ഉഷയും പറഞ്ഞു. മോട്ടോര്‍ സ്പെയര്‍പാര്‍ട്സുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിന്റെ ഉടമയാണ് രവീന്ദ്രന്‍.
ചെന്നൈയിലെ സിഎ വിദ്യാര്‍ത്ഥിനിയാണ് അപര്‍ണ. പരിിക്കു മൂലം കുറേനാളായി ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഇടംകൈയന്‍ ബാറ്റ്സ്മാനായ രമേഷ്.
Story first published: Monday, July 1, 2002, 5:30 [IST]
Other articles published on Jul 1, 2002
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
