ജാക്കി ജോയ്നര്‍ വിരമിക്കുന്നു
ഇന്ത്യാന പോളിസ് : നൂറ്റാണ്ടിലെ മികച്ച വനിതാ അത്ലറ്റും ആറ് ഒളിമ്പിക് മെഡല്‍ ജേതാവുമായ അത്ലറ്റ് ജാക്കി ജോയ്നര്‍ മത്സരരംഗം വിടുന്നു .
അത്ലറ്റിക് രംഗത്തു നിന്നും വിടവാങ്ങുന്നതായുള്ള ജാക്കി ജോയ്നറുടെ പ്രഖ്യാപനം ഫിബ്രവരി 16 വെള്ളിയാഴ്ച ലഭിച്ചതായി യുഎസ് ട്രാക്ക് ആന്റ് ഫീല്‍ഡ് ഓഫീസ് അറിയിച്ചു . ഹെപ്റ്റാത്തലണില്‍ ലോകറെക്കോഡുകാരിയും ലോംഗ് ജംപില്‍ അമേരിക്കന്‍ റെക്കോഡുകാരിയുമായ ജോയ്നര്‍ 1998 ല്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു .
എന്നാല്‍ കഴിഞ്ഞ തവണ ഒളിംപിക്സില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ജോയ്നര്‍ക്ക് മോശപ്പെട്ട പ്രകടനത്തെത്തുടര്‍ന്ന് യുഎസ് ടീമില്‍ ഇടം കിട്ടിയില്ല . 1998 ലെ ഒളിമ്പിക്സില്‍ ഹെപ്റ്റാത്തലണില്‍ ജോയ്നര്‍ നേടിയ 7,291 പോയിന്റിന്റെ റെക്കോഡ് ഇന്നും ഭേദിക്കാനാവാത്ത ലോകറെക്കോഡാണ് .
Story first published: Wednesday, December 7, 2011, 13:51 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications