മോംഗിയയ്ക്കും റവ്നീത് റിക്കിയ്ക്കും സെഞ്ച്വറി
പാലക്കാട്: രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനെതിരെ പഞ്ചാബ് കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുന്നു. പഞ്ചാബിന് വേണ്ടി ദിനേശ് മോംഗിയയും നവനീത് റിക്കിയും സെഞ്ച്വറി നേടി. പഞ്ചാബ് ഇപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ദിനേശ് മോംഗിയയയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് പഞ്ചാബില്‍ നിന്നുണ്ടായത്. ദിനേശ് മോംഗിയ 115 റണ്‍സോടെ ക്രീസിലുണ്ട്.
125 റണ്‍സെടുത്ത റവ്നീത് റിക്കിയെ ശ്രീകുമാരന്‍നായരുടെ പന്തില്‍ ഗ്രാന്‍ഡ് ബെല്‍ ക്യാച്ചെടുക്കുകയായിരുന്നു. 38 റണ്‍സെടുത്ത സമ്രാട്ട് ശര്‍മ്മയെ ശ്രീകുമാരന്‍ നായരുടെ പന്തില്‍ ദീപക് ക്യാച്ചെടുത്തു. കേരളത്തിന്റെ ടിനു യോഹന്നാന്‍ ഉള്‍പ്പെടെയുള്ള ബൗളര്‍മാര്‍ പഞ്ചാബിന്റെ ബാറ്റിംഗ് കരുത്തിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.
Story first published: Wednesday, December 7, 2011, 13:56 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications