പങ്കജ് അദ്വാനിയ്ക്ക് സ്നൂക്കര്‍ കിരീടം
ബീജിംഗ്: ഇന്ത്യക്കാരനായ 19കാരന്‍ പങ്കജ് അദ്വാനി ലോകസ്നൂക്കര്‍ കിരീടം നേടി. ലോക രണ്ടാം സീഡായ പാകിസ്ഥാന്‍കാരന്‍ സാലേ മുഹമ്മദിനെ 11-6ന് തോല്പിച്ചാണ് പങ്കജ് അദ്വാനി കിരീടം നേടിയത്.
തുടക്കത്തില്‍ അല്പം പതറിയ പങ്കജ് അദ്വാനി പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 21 ഫ്രെയിമുകള്‍ നീണ്ട കളിയില്‍ ഒരു ഘട്ടത്തില്‍ ഇരുവരും 5-5 എന്ന നിലയിലായിരുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ചാമ്പ്യനായ പങ്കജ് അദ്വാനി ബാംഗ്ലൂര്‍ സ്വദേശിയാണ്. ഓം അഗര്‍വാളിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ലോക സ്നൂക്കര്‍ കിരീടം നേടുന്നത്.
Story first published: Wednesday, December 7, 2011, 13:54 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications