Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരളം ഒറീസയോട് തോറ്റു

കേരളം ഒറീസയോട് തോറ്റു
മെയ് 25, 2001

തിരുവനന്തപുരം: ദേശീയ ജൂനിയര്‍ ഫുട്ബാളില്‍ കേരളത്തെ ഒരു ഗോളിന് തോല്പിച്ച് ഒറീസ സെമിഫൈനലിലേക്ക് പ്രവേശിച്ചു. മെയ് 25 വെള്ളിയാഴ്ചയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിച്ചത്. ആവേശകരമായ മത്സരത്തില്‍ ഇരുടീമുകളും ആക്രമണങ്ങള്‍ ഏറെ നടത്തിയെങ്കിലും ഭാഗ്യം ഒറീസയുടെ ഭാഗത്തായിരുന്നു.

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ പത്ത് ഗോളുകള്‍ക്ക് തോല്പിച്ച് ബംഗാള്‍ അവരുടെ മേധാവിത്വം നിലനിര്‍ത്തി. ഇതോടെ ബംഗാളും സെമിയിലേക്ക് കടന്നു. പൂള്‍ എ യില്‍ മണിപ്പൂര്‍ , അസം , ബിഹാര്‍, മഹാരാഷ്ട്ര എന്നീ ടീമുകളാണുള്ളത്.

Story first published: Wednesday, December 7, 2011, 13:49 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+