സിഡ്-നി: ഒ-ളിം-പ്-ക്-സി-ന്റെ നാലാം ദിവ-സ-വും -മെ-ഡല്‍-നേ-ട്ട-ത്തില്‍ യു എസ് ത-ന്നെ മുന്നി-ട്ടു നില്‍-ക്കു-ന്നു. ഏഴ് സ്വര്‍-ണ്ണം , ആറ് വെ--ള്ളി , അഞ്ച് വെ--ങ്ക-ലം ഉള്‍-പ്പെ-ടെ 18 മെ--ഡ-ലു-കള്‍ യു എസ് ഇത-ു വ-രെ നേ-ടി.
ആറ് സ്വ-ര്‍-ണ്ണ-വും അ-ഞ്ച് വെ-ള്ളി-യും ആറ് വെ-ങ്ക-ല-വും ഉള്‍-പ്പെ-ടെ 17 മെ-ഡ-ലു-ക-ളോ-ടെ ആ-തി-ഥേ-യ-രാ-യ ആസ്-ത്രേ-ലി-യ രണ്ടാം സ്ഥാന-ത്തു നില്‍-ക്കു-ന്നു. ചൈ-ന-യാ-ണ് മെഡല്‍ നേ-ട്ട-ത്തില്‍ മൂന്നാ-മ-ത്്. ആറ് സ്വര്‍-ണ്ണ-വും രണ്ട് വെ--ള്ളി-യും ഏഴ് വെ-ങ്ക-ല-വു-മാ-ണ് -ചൈ-ന-യു-ടെ സമ്പാ-ദ്യം.
അ-ഞ്ച് സ്വര്‍-ണ്ണ-വും ആറ് വെ-ള്ളി-യും രണ്ട് സ്വര്‍--ണ്ണ-വും ഉള്‍-പ്പെ-ടെ 13 മെ-ഡ-ലു-ക-ളോ-ടെ ഫ്രാന്‍-സ് നാ-ലാം -സ്ഥാ-ന-ത്തും മൂന്ന് സ്വര്‍-ണ്ണ-വും മൂന്ന് വെ-ള്ളി-യും ഒരു വെ--ങ്ക-ല-വും നേ-ടി-യ ജപ്പാന്‍ അഞ്ചാം സ്ഥാന-ത്തും നില്‍-ക്കു-ന്നു.
വനി-ത-ക-ളു-ടെ 69 കി-ലോ-ഗ്രാം ഭാ-രോ-ദ്വ-ഹ-ന വിഭാ-ഗ-ത്തില്‍ വെ-ങ്കലം നേ-ടി-ക്കൊ-ണ്ട് കര്‍--ണ്ണം മ-ല്ലേ-ശ്വ-രി -മെ-ഡല്‍-പ്പ-ട്ടി-ക-യില്‍ ഇന്ത്യ-യു-ടെ പേ-രും എഴു-തി-ച്ചേര്‍-ത്തു.