Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ ഫുട്ബോള്‍ ലീഗ് 27 മുതല്‍ കൊച്ചിയില്‍

കൊച്ചി: ദേശീയ ഫുട്ബോള്‍ ലീഗില്‍ എഫ്സി കൊച്ചിന്റ ഹോം മാച്ചുകള്‍ ജനവരി 27 ശനിയാഴ്ച കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റേഡിയത്തില്‍ തുടങ്ങും.

ഉദ്ഘാടന മത്സരത്തില്‍ എഫ്സി കൊച്ചിന്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ നേരിടുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ എക്സിക്യൂട്ടീവ് പ്രസിഡണ്ട് പി.പി. ലക്ഷ്മണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, ടോളിഗഞ്ച് അഗ്രഗാമി, ജെസിടി, മഹീന്ദ്ര ലിമിറ്റഡ്, എയര്‍ ഇന്ത്യ, വാസ്കോ ഗോവ, ചര്‍ച്ചില്‍ ബ്രദേഴ്സ്, സാല്‍ഗോക്കര്‍, ഐടിഐ ബാംഗ്ലൂര്‍, എസ്ബിടി തിരുവനന്തപുരം എന്നീ ടീമുകളാണ് കൊച്ചിയില്‍ കളിക്കുക.

Story first published: Wednesday, December 7, 2011, 13:49 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+