ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ എംജിക്ക് കിരീടം
കൊച്ചി: കോതമംഗലത്ത് നടന്ന അന്തര്‍സര്‍വകലാശാല ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ എംജി സര്‍വകലാശാലയ്ക്ക് കിരീടം. പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയാണ് ആതിഥേയരായ എംജി സര്‍വകലാശാല നേട്ടം കൈവരിച്ചത്.
പുരുഷവിഭാഗത്തില്‍ ഉത്തര്‍പ്രദേശിലെ ഹുമയൂണ്‍ സര്‍വകലാശാലയിലെ ഹോഷിയാര്‍സിംഗ് ബിസ്തുവും വനിതാവിഭാഗത്തില്‍ ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയിലെ വനിതാതാക്കൂറും വ്യക്തിഗത ചാമ്പ്യന്‍മാരായി.
Story first published: Saturday, October 21, 2000, 23:53 [IST]
Other articles published on Oct 21, 2000
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications