For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെവാഗിനു പകരം മാര്‍ട്ടിന്‍

By Super

മൊഹാലി : വീരേന്ദ്ര സെവാഗിനു പകരം ജേക്കബ് മാര്‍ട്ടിന്‍ ഇംഗ്ലണ്ടിനെതിരെ കളിക്കും.ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷാ അറിയിച്ചതാണ് ഈ വിവരം. മാര്‍ട്ടിന്‍ ഡിസംബര്‍ 2 ഞായറാഴ്ച മൊഹാലിയിലെത്തും. മാര്‍ട്ടിന്റെ ആദ്യ ടെസ്റ് മാച്ചാണ് മൊഹാലിയിലേത്.

എന്നാല്‍ സെവാഗ് മൊഹാലിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാകും. സെവാഗിനുളള ബോര്‍ഡിന്റെ പിന്തുണ പ്രകടിപ്പിക്കാനാണ് ഇത്.

ഐസിസിയുമായുളള ധാരണയനുസരിച്ച് സെവാഗിനെ മൊഹാലി ടെസ്റിനുളള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Story first published: Tuesday, February 5, 2013, 17:21 [IST]
Other articles published on Feb 5, 2013
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+