ട്രാവന്‍കൂര്‍ മാരത്തോണ്‍ ആഗസ്ത് 11-ന്
തിരുവനന്തപുരം: അമച്വര്‍ അത്ലറ്റിക് ഫെഡറേഷന്റെ ട്രാവന്‍കൂര്‍ മാരത്തോണ്‍ ആഗസ്റ് 11-ന് തിരുവനന്തപുരത്ത് നടക്കും. ഈ വര്‍ഷം മില്ലനിയം മെഗാ മാരത്തോണ്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ട്രാവന്‍കൂര്‍ മാരത്തോണിന് രണ്ടു ലക്ഷം രൂപയാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് അമ്പതിനായിരം രൂപയും ലഭിക്കും.
രാജ്യത്തെ മികച്ച മാരത്തോണ്‍ മത്സരങ്ങളിലൊന്നായ ട്രാവന്‍കൂര്‍ മാരത്തോണിനോടൊപ്പം ഈ വര്‍ഷം ദേശീയ അത്ലറ്റിക് മീറ്റും സ്പോര്‍ട്സ് എക്സിബിഷനും സ്പോര്‍ട്സ് ഫാഷന്‍ ഷോയും സെമിനാറുകളും നടത്തുന്നുണ്ട്. ഈ വിഭാഗങ്ങളിലുള്ള ആദ്യ മൂന്നു സമ്മാനങ്ങള്‍ യഥാക്രമം 50000 രൂപ, 20000 രൂപ, 10000 രൂപ എന്നിങ്ങനെയായിരിക്കും.
Story first published: Wednesday, December 7, 2011, 13:47 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications