Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുഞ്ചറാണിക്ക് അഞ്ചാം സ്ഥാനം

ആതന്‍സ്: ഭാരദ്വോഹനത്തില്‍ ഇന്ത്യയുടെ കുഞ്ചറാണി ദേവി അഞ്ചാം സ്ഥാനത്തായി. 48 കിലോഗ്രാം വിഭാഗത്തില്‍ മൊത്തെ 190 കിലോഗ്രാമാണ് കുഞ്ചറാണി ഉയര്‍ത്തിയത്.

നര്‍സന്‍ ടെയ്ലന്‍ (തുര്‍ക്കി)യാണ് 210 കിലോഗ്രാമിന്റെ ലോകറെക്കോഡോടെ സ്വര്‍ണം നേടിയത്. ചൈനയുടെ ലിസുവോക്കാണ് വെങ്കലം- 205 കിലോഗ്രാം. വെങ്കലം നേടിയത് തായിലാന്റിന്റെ ആരി വിരത്തവോണ്‍ ആണ്- 200 കിലോഗ്രാം.

തുടക്കത്തില്‍ സ്നാച്ച് വിഭാഗത്തില്‍ 82.5 കിലോഗ്രാം ഉയര്‍ത്തുന്നതില്‍ പോലും കുഞ്ചറാണി പരാജയപ്പെട്ടതാണ്. എന്നാല്‍ പിന്നീട് അവര്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. പിന്നീട് 102.5 കിലോഗ്രാം ഉയര്‍ത്തിയ അവര്‍ സ്നാച്ചില്‍ 107.5 കിലോഗ്രാം എന്ന കടമ്പയും കടന്നു. പക്ഷെ പിന്നീട് 112.5 കിലോഗ്രാം ഉയര്‍ത്താനുള്ള കുഞ്ചറാണിയുടെ ശ്രമം വിജയിച്ചില്ല. ഇത് വിജയിച്ചിരുന്നെങ്കില്‍ അവര്‍ക്ക് വെങ്കലം മെഡലെങ്കിലും സ്വന്തമാക്കാമായിരുന്നു.

Story first published: Wednesday, December 7, 2011, 13:59 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+