ജോണ്‍ ഗ്ലോസ്റര്‍ ഇന്ത്യന്‍ ടീമിന്റെ ഫിസിയോ ആയേക്കും
തിരുവനന്തപുരം: അഡലെയ്ഡില്‍ നിന്നുള്ള ജോണ്‍ എഫ് ഗ്ലോസ്റര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിസിയോ ആയേക്കുമെന്ന് ബിസിസിഐ സെക്രട്ടറി എസ്. കെ. നായര്‍ പറഞ്ഞു.
ആന്‍ഡ്രൂ ലീപ്പസ് ഈയിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിസിയോ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ജോണ്‍ എഫ് ഗ്ലോസ്ററെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ഗ്ലോസ്ററിനാണ് പ്രഥമ പരിഗണനയെന്നും വ്യവസ്ഥകള്‍ സ്വീകാര്യമാണെങ്കില്‍ ഗ്ലോസ്റര്‍ ഫിബ്രവരി ആദ്യവാരം ഫിസിയോ ആയി ചുമതലയേല്‍ക്കുമെന്നും നായര്‍ പറഞ്ഞു.
Story first published: Wednesday, December 7, 2011, 14:24 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications