ഇന്ത്യന്‍ ടീമിന് 50 ലക്ഷം സമ്മാനത്തുക
ചരിത്രവിജയം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിയ്ക്കാന്‍ ഞാനും മറ്റുള്ളവരോടൊപ്പം ചേരുകയാണ്. - സമ്മാനത്തുക പ്രഖ്യാപിച്ച ശേഷം ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ പറഞ്ഞു. റാവല്‍പിണ്ടി ടെസ്റിലെ നിര്‍ണ്ണായകമായ മൂന്നാം ടെസ്റില്‍ ഇന്നിംഗ്സിനും 131 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്.
നേരത്തെ ഏകദിന പരമ്പര 3-2ന് വിജയിച്ചപ്പോഴും ബിസിസിഐ 50 ലക്ഷം രൂപ ഇന്ത്യന്‍ ടീമിന് സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. ഒരു ടീം മറ്റൊരു ടീമിന് മേല്‍ വിജയം നേടുക എന്നതിലുപരി ക്രിക്കറ്റിലൂടെ രണ്ട് രാജ്യങ്ങളിലെ ജനങ്ങളെ തമ്മില്‍ അടുപ്പിയ്ക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം. ഈ പരമ്പരകളിലെ യഥാര്‍ത്ഥവിജയി ക്രിക്കറ്റാണെന്നും ഡാല്‍മിയ പറഞ്ഞു.
Story first published: Wednesday, December 7, 2011, 14:24 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications