For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാകിസ്ഥാന്‍ ജയിയ്ക്കും: ഇമ്രാന്‍

By Staff

ലാഹോര്‍: യുവാക്കളുടെ ടീമായ പാകിസ്ഥാന്‍ ആക്രമിച്ചുകളിയ്ക്കുന്നതിന് മുന്‍തൂക്കം നല്കിയാല്‍ ഇന്ത്യയ്ക്കെതിരെ ജയം ഉറപ്പാണെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍.

അതുകൊണ്ട് ആക്രമിച്ചുകളിയ്ക്കുക എന്ന പാഠമാണ് ഇമ്രാന്‍ ഉപദേശിയ്ക്കുന്നത്. അങ്ങിനെയെങ്കില്‍ ഏകദിനത്തിലും ടെസ്റ് മത്സരങ്ങളിലും പാകിസ്ഥാന് ഇന്ത്യയെ തോല്പിക്കാന്‍ കഴിയും.- ഇമ്രാന്‍ഖാന്‍ പറഞ്ഞു.

ഇന്ത്യയുടെ ബാറ്റിംഗ് നിര ശക്തമാണ്. പക്ഷെ പാകിസ്ഥാന്റെ ബൗളിംഗ് ആക്രമണം അതിശക്തമാണ്. ബാറ്റിംഗ് മെച്ചമായതിനാല്‍ ഏകദിനങ്ങളില്‍ ഇന്ത്യയും ടെസ്റില്‍ പാകിസ്ഥാനും മുന്‍തൂക്കമുണ്ടാകും.- ഇമ്രാന്‍ പറയുന്നു.

ഇന്ത്യയുമായി പാകിസ്ഥാന്‍ മത്സരിയ്ക്കുന്നത് ഒരു നല്ല സൂചനയാണ്. ഈ മത്സരത്തോടെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പതിവായി മത്സരങ്ങളുണ്ടാവുന്നതിലേക്ക് നയിക്കട്ടെ എന്നും ഇമ്രാന്‍ പ്രത്യാശിയ്ക്കുന്നു.

Story first published: Wednesday, December 7, 2011, 13:58 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+